2010 ജനുവരി 17, ഞായറാഴ്‌ച

വാഗമണ്ണ്- (ഒരു കവിത)

വാഗമണ്‍,
നിന്റെ
ചരിത്രവും വര് ത്തമാനവും
കൂടിക്കുഴഞു
എന്റെ പകലിരവുകളെ
സമാനമാക്കുന്നു

വെയില്
ചൂടുവയ്കുന്നുണ്ട്
എങ്കിലും
നീ നനച്ചിട്ട വസ്ത്രങ ള്
ഉണങാതെ………………

സ്വപ്ന് ങളുടെ വിഡ്ഡിവേഷം കെട്ടിയ
തേയില ചെടികള്
നിന്നെ കബി ളിപ്പിയ്കുകയാണ്.

ആകാശത്തിനും
പുല് മേടുകള്‍ക്കും ഒരേ -
വിശാലതയല്ല് ല്ലോ……..?
----------------